കൊട്ടാരക്കര: വെട്ടിക്കവല കീപ്പള്ളിൽ വീട്ടിൽ പരേതനായ കീപ്പള്ളിൽ കുഞ്ഞുകൃഷ്ണന്റെ ഭാര്യ എൻ. ജാനകി (86) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.