ശാസ്താംകോട്ട: ഇഞ്ചക്കാട് ഷിബു ഭവനത്തിൽ വിശ്വംഭരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: തങ്കമണി, രമണൻ, ശിവൻകുട്ടി. മരുമക്കൾ: സുകുമാരൻ, വസന്ത, ലളിത.