sasidharan-s-75

കൊ​ല്ലം: ആ​ശ്രാ​മം ന​ഗർ 102 ഗോ​കു​ല​ത്തിൽ എ​സ്. ശ​ശി​ധ​രൻ (75, റി​ട്ട. ഡി​വി​ഷ​ണൽ ഫോ​റ​സ്​റ്റ് ഓ​ഫീ​സർ) നി​ര്യാ​ത​നാ​യി. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം, ശ്രീകൃഷ്ണപുരം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, ആശ്രാമം നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാല സാമിൽ വ്യവസായിയായിരുന്ന മങ്ങാട് രാജാ സാമിൽ ഉടമ ശങ്കുമുതലാളിയുടെ മകനാണ്. ഭാ​ര്യ: ജ​ല​ജാ​ദേ​വി. മ​ക്കൾ: രാ​ധാ​കൃ​ഷ്​ണൻ, ജ​യ​ശ​ങ്കർ. മ​രു​മ​ക്കൾ: ര​തീ​ഷാ, നി​ഷ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 2ന് രാ​വി​ലെ 8ന്.