കൊല്ലം: ആശ്രാമം നഗർ 102 ഗോകുലത്തിൽ എസ്. ശശിധരൻ (75, റിട്ട. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) നിര്യാതനായി. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം, ശ്രീകൃഷ്ണപുരം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, ആശ്രാമം നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാല സാമിൽ വ്യവസായിയായിരുന്ന മങ്ങാട് രാജാ സാമിൽ ഉടമ ശങ്കുമുതലാളിയുടെ മകനാണ്. ഭാര്യ: ജലജാദേവി. മക്കൾ: രാധാകൃഷ്ണൻ, ജയശങ്കർ. മരുമക്കൾ: രതീഷാ, നിഷ. മരണാനന്തര ചടങ്ങുകൾ 2ന് രാവിലെ 8ന്.