പുനലൂർ: പേപ്പർമിൽ പുളിമൂട്ടു ഹൗസിൽ റോബർട്ട് സെബാസ്റ്റ്യന്റെ ഭാര്യ ഷീബ റോബർട്ട് (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: ബിജു റോബർട്ട്, ബൈജു റോബർട്ട്. മരുമക്കൾ: രാഗം, സിഫി.