subhadramma-p-88

പ​ടി. ക​ല്ല​ട: ന​ടു​വി​ല​ക്ക​ര തു​ള​സി​ഭ​വ​നിൽ (ദീ​പാ​ഞ്​ജ​ലി) പ​രേ​ത​നാ​യ പെ​രു​മ​ന​കി​ഴ​ക്ക​തിൽ എൻ. ശ്രീ​ധ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ പി. സു​ഭ​ദ്ര​അ​മ്മ (88, റിട്ട. അദ്ധ്യാപിക എം.എ.എച്ച്.എസ്.എസ് ഉപ്പൂട്) നി​ര്യാ​ത​യാ​യി. മ​ക്കൾ: തു​ള​സീ​ധ​രൻ​പി​ള്ള (റി​ട്ട. കെ.എ​സ്.ആർ.ടി.സി), ര​മാ​ദേ​വി (റി​ട്ട. എ​ച്ച്.എം. ആർ.വി.എ​സ്.എം എ​ച്ച്.എ​സ്.എ​സ് പ്രെ​യർ), ബീ​ന, ലീ​ന (സെ​ക്ര​ട്ട​റി 4002 സർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​ടി. ക​ല്ല​ട). മ​രു​മ​ക്കൾ: ടി. സ​രോ​ജി​നി​അ​മ്മ, ഗോ​പി​നാ​ഥൻ​പി​ള്ള (റി​ട്ട. ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സർ), എ​സ്. കൃ​ഷ്​ണ​പി​ള്ള, പ​രേ​ത​നാ​യ ആർ. മോ​ഹ​ന​ച​ന്ദ്രൻ​നാ​യർ. സ​ഞ്ച​യ​നം 5ന് രാ​വി​ലെ 8ന്.