കൊല്ലം: കടപ്പാക്കട ഭാവന നഗർ 354 വിജിത്ത് നിവാസിൽ തങ്കമ്മ (78) നിര്യാതയായി. മക്കൾ: വിക്രമൻ, തങ്കമണി. മരുമക്കൾ: പരേതനായ വി. വിജയൻ, രാഗിണി.