കൊല്ലം: പട്ടത്താനം അമ്മൻ നഗറിൽ ശീതൾ ഹൗസിൽ പരേതനായ ജെറി പെരേരയുടെ ഭാര്യ ഫാമി പെരേര (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസൽ, ജഡി, സീന, സുജ, മിനി. മരുമക്കൾ: ഗ്രേസി, മിനി, ജെസ്റ്റിൻ, സിറിൾ, ഡിക്സൻ.