ചവറ: കോയിവിള ശ്രീരാഗത്തിൽ ബി. ശിവരാജൻപിള്ള (56, കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: അനില. മക്കൾ: ഗോകുൽരാജ്, നന്ദന. സഞ്ചയനം 2ന് രാവിലെ 7ന്.