കരുനാഗപ്പള്ളി : പട:തെക്ക് കരുമ്പാലിൽ വടക്കതിൽ പാറുക്കുട്ടി (83) നിര്യാതയായി. മകൾ: ജഗദമ്മ. മരുമകൻ: രാജു. സഞ്ചയനം 2ന് രാവിലെ
7ന്.