കൊട്ടാരക്കര: നീലേശ്വരം ചാമവിള പുത്തൻ വീട്ടിൽ ജി. പാപ്പച്ചൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നീലേശ്വരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, റോയി, സൂസമ്മ, റെജി. മരുമക്കൾ: റോയി, മിനി, ജോൺ, റിനി (അദ്ധ്യാപിക എം.എൻ യു.പി.എസ് നെടുമ്പായികുളം).