മുഴങ്ങോടി: ബിജേഷ് ഭവനിൽ (വിളയിൽ) പാപ്പച്ചൻ (73) നിര്യാതനായി. സംസ്കാരം 1ന് വൈകിട്ട് 3.30ന് വെളുത്തമണൽ എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലമ്മ. മക്കൾ: ബിജേഷ് പാപ്പച്ചൻ (ഖത്തർ), അജേഷ് പാപ്പച്ചൻ (കാനഡ). മരുമക്കൾ: സബിത ബിജേഷ് (ഖത്തർ), അനിത അജേഷ് (കാനഡ).