കലയ്ക്കോട്: ആഞ്ജനേയത്തിൽ കെ. രഘുനാഥൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: അംബികകുമാരി. മക്കൾ: രജനി, രഞ്ജിത്ത്. മരുമക്കൾ: രാജീവ്, അനില.