കുന്നത്തൂർ: ശൂരനാട് വടക്ക് അമ്പിയിൽ വീട്ടിൽ അയ്യപ്പൻപിള്ള (87) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: സരസ്വതിഅമ്മ, മണിഅമ്മ, വിമലഅമ്മ, മധുസൂദനൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണൻനായർ,പരേതനായ രവീന്ദ്രൻനായർ, രാജി, പ്രസന്നൻ പിള്ള.