janardhananpilla-72

പുത്തൂർ : വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ പൂവറ്റൂർ പടിഞ്ഞാറ് മാവടി ജലജാ ഭവനത്തിൽ ജനാർദ്ദനൻപിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമണിഅമ്മ. മകൾ: ജലജ. മരുമകൻ: സുരേന്ദ്രൻപിള്ള ( ചെക്കിംഗ് ഇൻസ്പക്ടർ കെ.എസ്.ആർ.ടി.സി ആര്യങ്കാവ് ഡിപ്പോ ). സഞ്ചയനം 4ന് രാവിലെ 8ന്.