പുത്തൂർ: മാവടി പൂവറ്റൂർ പടിഞ്ഞാറ് ചെപ്പള്ളിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ : ശാന്തകുമാരിഅമ്മ, ശശിധരൻപിള്ള,സരസമ്മ. മരുമക്കൾ: ഭാസ്‌കരൻപിള്ള, ഭാനുമതിഅമ്മ, പൊടിയൻപിള്ള.