ശാസ്താംകോട്ട: കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് രാജേന്ദ്രഭവനിൽ ഗോപാലകൃഷ്ണക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, ഉഷ, രാജേഷ്കുമാർ (ചിങ്ങവനം ടെക്സ്റ്റയിൽസ് പതാരം). മരുമക്കൾ: സുശീല, തുളസീധരക്കുറുപ്പ് (അഷ്ടപതി), സുപ്രിയ. സഞ്ചയനം 5ന് രാവിലെ 8ന്.