കരിക്കോട്: ചപ്പേത്തടത്തിൽ മഠത്തിൽ വടക്കതിൽ കൊച്ചുകുഞ്ഞ് സുബൈർകുട്ടി (68) നിര്യാതനായി. ഭാര്യ: ഹലീമാബീവി. മക്കൾ: സുധിമോൻ, സുനിമോൾ, സുജിമോൾ. മരുമക്കൾ: നിസാം, നസിം, ജസീന.