കൊല്ലം: പട്ടത്താനം വിദ്യാനഗർ 38 രാജ് ഭവനിൽ പരേതനായ കുമാരന്റെ ഭാര്യ എൽ. പ്രഭാവതി (83) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ശാന്തകുമാരി, ലൈലകുമാരി, ബാബുരാജ്. മരുമക്കൾ: ഹരിദാസ്, ബാബുജി, ജലജ.