കുറ്റിവട്ടം: വടക്കുംതല വട്ടത്തുവിളയിൽ കോയാക്കുട്ടി (70) നിര്യാതനായി. കബറടക്കം വടക്കുംതല മുസ്ലീം ജുമഅത്ത് കബർസ്ഥാനിൽ നടത്തി. ഭാര്യ: ഷരീഫബീവി. മക്കൾ: അബ്ദുൽ ലത്തീഫ് അഹ്സനി, റഹിയാനത്ത്, നൗഷാദ് മുസലിയാർ. മരുമക്കൾ: ഹസീന, അബ്ദുൽ സലീം, നസീമ.