പരവൂർ: നെടുങ്ങോലം ഇഞ്ചിവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമണി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: അജയൻ, വിജയൻ, വിജി. മരുമക്കൾ: സോജ, സിമി, രാജേഷ്.