അന്തമൺ: ചരുവിള താഴത്തേതിൽ പരേതനായ ജോണിയുടെ ഭാര്യ ലീലാമ്മ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അന്തം അൺ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൾ: ലിജി. മരുമകൻ: സജി.