പാരിപ്പള്ളി: പുത്തൻകുളം വട്ടവിള വീട്ടിൽ രാജീവന്റെ ഭാര്യയും ദേവദാസിന്റെയും ലളിതയുടെയും മകളുമായ റീന രാജീവ് (39) നിര്യാതയായി. മക്കൾ: അക്ഷയ രാജീവ്, അഞ്ചിമ രാജീവ്. മരണാനന്തര ചടങ്ങുകൾ 13ന്.