നെടുങ്ങോലം: കുന്നുംപുറത്ത് വീട്ടിൽ നാരായണൻ (99) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സുഗതൻ, സുദേവൻ. മരുമകൾ: അംബിക. സഞ്ചയനം നാളെ രാവിലെ.