അഞ്ചാലുംമൂട്: നീരാവിൽ പനമൂട് ഭദ്രകാളി ക്ഷേത്രത്തിൽ നടന്നുവരുന്ന നവാഹ ജ്ഞാന യജ്ഞത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6.30ന് നടക്കും. രാവിലെ 5.30ന് ഗണപതിഹവനം, സൂക്തങ്ങൾ, 7.30ന് ദേവീ ഭാഗവത പാരായണം, 9ന് നാരങ്ങവിളക്ക്, ഗായത്രി ഹോമം, നവാക്ഷരീഹോമം എന്നിവ ഉണ്ടായിരിക്കും.