കൊല്ലം: ആലപ്പുഴ പാലക്കുളങ്ങര വെളിയിൽ പരേതനായ നാരായണപിള്ളയുടെ മകൻ കിളികൊല്ലൂർ പവിത്രം നഗർ 174 കാട്ടുംപുറത്ത് വീട്ടിൽ ആനന്ദൻ (71) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മകൾ: മിനി. മരുമകൻ: സായികുമാർ. സഞ്ചയനം 3ന്.