രാമൻകുളങ്ങര: ഓലേഴുത്ത് വീട്ടിൽ പരേതനായ ഡി.പി. നായരുടെ (മുൻ റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ, കൊല്ലം) ഭാര്യ ശാരദ പി. നായർ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജയമാല, സുധ പി. നായർ, ജയശ്രീ പി. നായർ, ജയബാലാജി (റെയിൽവേ). മരുമക്കൾ: ശിവാനന്ദൻ, സുരേഷ് കുമാർ, ദിവ്യ.