കലയ്ക്കോട്: കലയ്ക്കോട് കൃഷ്ണകൃപയിൽ സി. ശശിധരൻപിള്ള (71) നിര്യാതനായി. ഭാര്യ: പരേതയായ അംബികദേവിഅമ്മ. മക്കൾ: രാജേഷ് ശശി, രമേഷ് ശശി. മരുമക്കൾ: മഞ്ജുള ചന്ദ്രശേഖരൻ, അശ്വതി ശ്രീലത.