കോട്ടവട്ടം: വട്ടപ്പാറ ബിനു ഭവനിൽ തങ്കച്ചൻ (65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കോട്ടവട്ടം സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: ബിനു, ബിജു. മരുമക്കൾ: റീന, വിജി.