പൂതക്കുളം: ശങ്കരമംഗലത്തിൽ മുഖത്തല ശ്രീകാന്തൻനായർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുജാതഅമ്മ. മക്കൾ: സ്മിത, സുജീഷ്. മരുമകൻ: സുനിൽപിള്ള.