കരുനാഗപ്പള്ളി: കൊല്ലക കുറ്റിയിൽ വീട്ടിൽ വേലായുധൻ (105) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സോമരാജൻ, സതിഅമ്മ, സത്യഭാമ, രേവമ്മ, പുഷ്പാംഗദൻ, ഷീനമോൾ, പരേതനായ രാജീവൻ. മരുമക്കൾ: രാധ, ശശിധരൻ, സുധർമ്മ, ദീപ, ആനന്ദരാജൻ, പരേതരായ കുമാരൻ, ശശി. സഞ്ചയനം 5ന് രാവിലെ 8ന്.