പരവൂർ: ഒഴുകുപാറ പാറയിൽ അജയവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: ഓമന, പരേതനായ തുളസി. മരുമക്കൾ: സത്യഭാമ, പരേതനായ കരുണാകരൻ. സഞ്ചയനം 3ന് രാവിലെ 7ന്.