എഴുകോൺ: വി.കെ.എം ജംഗ്ഷനിൽ പുല്ലരിക്കോട് കൃഷ്ണൻകുട്ടി (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: ചിറ്റ. മക്കൾ: സുധി, സുധ.