usha-k-52

ഓയൂ‌ർ: ഓടനാവട്ടം കളപ്പില ഉഷസിൽ രാജേന്ദ്രന്റെ ഭാര്യ കെ. ഉഷ (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിഥുൻ രാജേന്ദ്രൻ, ആരോമൽ രാജേന്ദ്രൻ.