rahelamma-75

മാ​വി​ള: അ​രീ​പ്ലാ​ച്ചി ക​ര​വാ​ളൂർ ക​നാൽ ജം​ഗ്​ഷൻ ജി​ബിൻ ഭ​വ​നിൽ റാ​ഹേ​ല​മ്മ (75) നി​ര്യാ​ത​യാ​യി. മ​കൾ: ലീ​ലാ​മ്മ. മ​രു​മ​കൻ: ജോ​സ​ഫ്.