seethykumar-p-70

അഞ്ചൽ: പനയഞ്ചേരി തോയിത്തല പ്രഭാ നിവാസിൽ പി. സീതികുമാർ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രശാന്ത്, പ്രമോദ്, സ്വപ്ന. മരുമക്കൾ: ബിജി, ഭവ്യ, അഭിലാഷ്.