വടക്കേ മൈലക്കാട്: സന്തോഷ് ഭവനിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യയും മുൻ പഞ്ചായത്ത് അംഗവുമായ ഗ്രേസി വർഗ്ഗീസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, മേഴ്സി, ഫിലോമിന, സിസ്സിലി, ഷേർളി, ജെസ്സി, സന്തോഷ്, റോയിസൺ (ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ആഗ്നസ് ജോഷി, മാനുവൽ ക്രൂസ്, ഇമ്മാനുവൽ (ബാബു), ആൽബർട്ട്, വർഗ്ഗീസ്, ബോബൻ, മേബിൾ, ഷൈനി.