കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാനഗർ 40 വലിയവീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ മുളങ്കാടകം നെല്ലിമുക്ക് കരുവട്ടഴികത്ത് വീട്ടിൽ കെ. ലീലാവതി (87) നിര്യാതയായി. മകൾ: വിജയലക്ഷ്മിഅമ്മ. മരുമകൻ: ബി. സിദ്ധാർത്ഥനാശാൻ. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 6ന്.