കുണ്ടറ: ഇടവട്ടം ചെറുമൂട് ഭൈരവിയിൽ പൊരുന്ന മേലതിൽ രവീന്ദ്രന്റെ ഭാര്യ രേവമ്മാൾ (65, റിട്ട. അദ്ധ്യാപിക എസ്.എൻ.വി.ജി.എച്ച്.എസ് പരവൂർ) നിര്യാതയായി. മക്കൾ: അനുരൂപ്, പരേതനായ അനുരാജ്. മരുമകൾ: നയന.