വെള്ളനാതുരുത്ത്: ചാന്നാശ്ശേരിൽ സെൽവരാജിന്റെ (ബാബു) ഭാര്യ സുമ (തങ്കച്ചി, 58) നിര്യാതയായി. മക്കൾ: സുമേഷ്, സജേഷ്, സെൽവേഷ്, ചോതിഷ്. മരുമക്കൾ: സൂര്യ, ആതിര, ആതിര, ലക്ഷ്മി. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 10ന്.