പൂതക്കുളം: മുക്കട ആനന്ദ ഭവനിൽ മുരളീധരൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നിത്യ, ഹരി. സഞ്ചയനം 4ന് രാവിലെ 7.30ന്.