തൃക്കടവൂർ: കുരീപ്പുഴ ശ്രീരാഗത്തിൽ (കെ.പി.എൻ.ആർ.എ 99) എസ്. തുളസീധരൻ പിള്ള (റിട്ട. ബി.എസ്.എൻ.എൽ) യുടെ ഭാര്യ എൽ. സുമാദേവി (62, റിട്ട.സൂപ്രണ്ട്, അഗ്രിക്കൾച്ചർ) നിര്യാതയായി. മക്കൾ: ദീപ്തി (താലൂക്ക് ആഫീസ്, കൊല്ലം) ദീപു (നെടുമ്പാശ്ശേരി എയർ പോർട്ട്) മരുമക്കൾ: പി.എസ്. മനോജ് കുമാർ (സി.ഐ.എസ്.എഫ്), യു. നിഷ. സഞ്ചയനം 5ന് രാവിലെ 7ന്.