തഴവ: കുതിരപ്പന്തി വാണിയത്ത് പരേതനായ ഉണ്ണുണ്ണിയുടെയും കുഞ്ഞമ്മയുടെയും മകൻ വി.ഒ. ജെയിംസ് ബാബു (58, റിട്ട. സബ് ഇൻസ്‌പെക്ടർ, ഡി.സി.ആർ.ബി പത്തനംതിട്ട) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: അനു ജെയിംസ്, അഞ്ജു ജെയിംസ്. മരുമകൻ: നിമു.