ചവറ: മനയിൽ തെക്കതിൽ കാസിംകുട്ടി (58) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: റസീന, റജീന. മരുമക്കൾ: ഷീനാസ് (സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ, തേവലക്കര), നൗഷാദ്.