കൊട്ടിയം: പുന്നവിള വീട്ടിൽ യശോധരൻ (74, റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മ. മക്കൾ: രാജി, ചിത്ര. മരുമക്കൾ: ബൈജു, നിജു.