ചാത്തന്നൂർ: ഏറംവടക്ക് ചൂരപൊയ്ക ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെയും പൊന്നമ്മയമ്മയുടെയും മകൻ അനിൽകുമാർ (48) ഗുജറാത്തിൽ വച്ച് നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ കവിത. മകൻ: ആദിത്ത്.