എഴുകോൺ: ഇരമ്പനങ്ങാട് രാജമംഗലം വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സരളകുമാരി, രാജൻപിള്ള, ബാബു, ശശിധരൻപിള്ള, വേണുഗോപാലൻനായർ. മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, വത്സലകുമാരി, ഷീജ, രമബായി, ബിന്ദു. സഞ്ചയനം 5ന് രാവിലെ 8ന്.