എഴുകോൺ: വട്ടമൺകാവ് കൊച്ചുവിള വീട്ടിൽ മാത്യു (ജോയി, 67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മാറനാട് ഇന്റർനാഷണൽ പ്രയർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മകൻ: ശ്യാംലാൽ. മരുമകൾ: ജിൻസി.