ചാവക്കാട്: തിരുവത്ര സൈഫുള്ള റോഡിന് കിഴക്ക് ഭാഗം പരേതനായ കുന്നത്ത് അടിമക്കുട്ടി ഭാര്യ അലീമ (80) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: പ്രേംനസീർ (ദുബായ്), സെക്കീന, പരേതനായ ലത്തീഫ്. മരുമക്കൾ: അഷറഫ് (ദുബായ്), സെക്കീന.