madhavi
മാധവി

ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് എതിർവശം പരേതനായ ആറ്റൂർ ശ്രീധരന്റെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: വിജയൻ (എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ പ്രസിഡന്റ്), രാജൻ (ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി), സുശീല, ഇന്ദിര, സുനിത, ബിജുഭായ്. മരുമക്കൾ: ഷൈജ, രതി (ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ട്രഷറർ), വിശ്വംഭരൻ, നന്ദകുമാർ, അരവിന്ദൻ. സംസ്‌കാരം നവം രണ്ടിന് രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.